മുല്ലനേഴി രചിച്ച ഗാനങ്ങൾ ഉൾപ്പെട്ട ചലച്ചിത്രങ്ങൾ

 1. ലക്ഷ്മിവിജയം ( 1976 )
 2. ഞാവൽപ്പഴങ്ങൾ ( 1976 )
 3. മേള ( 1980 )
 4. സ്വർണ്ണപ്പക്ഷികൾ ( 1981 )
 5. അമൃതഗീതം ( 1982 )
 6. കാട്ടിലെ പാട്ട് ( 1982 )
 7. ഞാൻ ഒന്നു പറയട്ടെ ( 1982 )
 8. കിങ്ങിണിക്കൊമ്പ് ( 1983 )
 9. രചന ( 1983 )
 10. വീണപൂവ് ( 1983 )
 11. യതിഭംഗം ( 1983 )
 12. അയനം ( 1985 )
 13. കൈയും തലയും പുറത്തിടരുത്‌ ( 1985 )
 14. വെള്ളം ( 1985 )
 15. സന്മനസ്സുള്ളവർക്ക്‌ സമാധാനം ( 1986 )
 16. കബനി ( 2001 )
 17. നരേന്ദ്രൻ മകൻ ജയകാന്തൻ വക ( 2001 )
 18. സുന്ദരിക്കുട്ടി ( 2003 )
 19. കണിക്കൊന്ന ( ചിത്രം റിലീസായില്ല )
 20. ഇന്ത്യൻ റുപ്പി (2011)

മുല്ലനേഴിയുടെ ഗാനങ്ങൾ അടങ്ങിയ ആൽബങ്ങൾ

 1. ആരണ്യകം
 2. അക്ഷരഗീതങ്ങൾ ഭാഗം ഒന്നു്
 3. അക്ഷരഗീതങ്ങൾ ഭാഗം രണ്ട് (1990)
 4. ഗ്രാമീണഗാനങ്ങൾ ഭാഗം ഒന്നു് (1983 )
 5. കാടിന്റെ ഗീതങ്ങൾ ( 2009 )
 6. കളിക്കൂട്ടം (കുട്ടികൾക്കുള്ള പാട്ടുകൾ)
 7. മാനവ ഗീതങ്ങൾ ( 1994 )
 8. മാനവീയഗീതങ്ങൾ ( 2000 )
 9. സംഘകാഹളം ( 2006 )
 10. ശ്രീ വിഷ്ണുമായാർച്ചന ( 2004 )
 11. തോരണം ( 1997 )